ധർമ്മശാല, തളിപ്പറമ്പ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിൽ വൈദ്യുതി മുടങ്ങും.
കണ്ണൂരാൻ വാർത്ത

തളിപ്പറബ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കല്‍പ്പക, കാപാലി കുളങ്കര, കെ എം കോക്കനട്ട്, തലോറ, ജെ ബി ഐ സി, ആടിക്കുംപാറ, ഇഷ, കരിപ്പൂല്‍, കണിക്കുന്ന്, തമ്പുരാന്‍ നഗര്‍ എന്നീ ഭാഗങ്ങളില്‍ മെയ് 26  രാവിലെ ഒമ്പത് മണി മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും. 

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കമ്പില്‍ക്കടവ്, ഓരിക്കപ്പാലം, ആന്തൂര്‍ക്കാവ്, കനകാലയം, റെഡ്സ്റ്റാര്‍, ഇരിമ്പുകല്ലിന്‍തട്ട് എന്നീ ഭാഗങ്ങളില്‍ മെയ് 27 രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത