താൽക്കാലിക നിയമനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

താൽക്കാലിക നിയമനം

ചെറുപുഴ∙ പുളിങ്ങോം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷനൽ വിഭാഗത്തിൽ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ബിവിഎസ്, വൊക്കേഷനൽ ടീച്ചർ ഇൻ ഡെന്റൽ ടെക്നോളജി ബിഡിഎസ് എന്നീ തസ്തികകളിലേക്കു താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം നാളെ രാവിലെ 11 നു ഓഫിസിൽ നടക്കും.9947770958


 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha