കണ്ണൂർ പള്ളിക്കുന്ന് ഐഡിയൽ ഡെക്കോറിന് സമീപത്ത് ലോറി ഇടിച്ചു വയോധികൻ മരിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ പള്ളിക്കുന്ന് ഐഡിയൽ ഡെക്കോറിന് സമീപത്ത് ലോറി ഇടിച്ചു വയോധികൻ മരിച്ചു. നിർത്താതെ പോയ ലോറി ബൈക്ക് യാത്രികൻ പിന്തുടർന്ന് പോയി പൊടിക്കുണ്ട് വെച്ചു പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. പള്ളിക്കുന്ന് സ്വദേശി ലക്ഷ്മണൻ (79) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചക്ക് മൂന്നിന് പയ്യാമ്പലത്ത് സംസ്‌കരിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha