വിഷം കഴിച്ച് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പരിയാരം: പയ്യാവൂർ പൈസക്കരിയിലെ പള്ളിപ്പുറത്ത് തോമസിന്റെ ഭാര്യ ത്രെസ്യാമ്മ (54) ആണ് ഇന്ന് രാവിലെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളെജിൽ വെച്ച് മരിച്ചത്. കഴിഞ്ഞ 15നാന്ന് വിഷം ഉള്ളിൽ ചെന്ന നിലയിൽ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മക്കൾ: ജോബി, സ്വപ്ന, സേവ്യർ, മാത്തുക്കുട്ടി. സംസ്ക്കാരം പിന്നീട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha