തൊക്കിലങ്ങാടിയിൽ മോദിസദ്യ ഇന്ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൂത്തുപറമ്പ്:പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുന്ന വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ബി.ജെ.പി. പ്രവർത്തകർ തൊക്കിലങ്ങാടി ടൗണിൽ മോദിസദ്യ ഒരുക്കും. വൈകീട്ട് അഞ്ചിന് വിജയാഘോഷറാലി തൊക്കിലങ്ങാടി ടൗണിൽനിന്ന് ആരംഭിച്ച് കൂത്തുപറമ്പ്‌ ടൗൺ സ്ക്വയറിൽ സമാപിക്കും. സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേൽക്കുമ്പോൾ തൊക്കിലങ്ങാടി ടൗണിൽ മധുരവിതരണവും കരിമരുന്നുപ്രയോഗവും ഉണ്ടാവും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha