ബസ് നൽകാമെന്ന് പറഞ്ഞ് 10 ലക്ഷം തട്ടിയ ആൾക്കെതിരെ കേസ്.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പയ്യന്നൂർ:  ബസ്സ് വിൽപ്പനക്കെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കരാറാക്കിയ ശേഷം ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചതായി പരാതി.പയ്യന്നൂർ പുളിങ്ങോം റൂട്ടിൽ സർവ്വീസ് നടത്തുന്ന KL 13/AA 678 നമ്പർ അതുൽ ബസ്സ് വിൽപ്പനക്കെന്ന് പറഞ്ഞ് പണം വാങ്ങിയെന്ന് പറഞ്ഞ് കണ്ണൂർ താണയിലെ അബ്ദുൾ സമദിനെതിരെ ചുണ്ട കോലുവള്ളി ചാലപ്പുറത്ത് മീത്തലെ കോളിയാട്ട് ദാമോദരന്റെ ഭാര്യ സുലോചനയാണ് പയ്യന്നൂർ പോലീസിൽ പരാതി നൽകിയത്. 22 ലക്ഷം രൂപക്ക് ബസ്സ് വിൽപ്പനക്കെന്ന് പറഞ്ഞ് കരാറാക്കിയ ശേഷം 10 ലക്ഷം രൂപ കൈപ്പറ്റുകയും പിന്നീട് വഞ്ചനടത്തിയെന്നാണ് പരാതി പയ്യന്നൂർ പോലീസ് കേസെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha