എടാട്ട് കാറും ടാങ്കർലോറിയും കൂട്ടിയിടിച്ച് മൂന്ന് തൃശൂർ സ്വദേശികൾ മരണപ്പെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പയ്യന്നൂർ എടാട്ട് കാറും ടാങ്കർലോറിയും കൂട്ടിയിടിച്ച് മൂന്ന് തൃശൂർ സ്വദേശികൾ മരണപ്പെട്ടു.5 പേർക്ക് പരിക്കേറ്റു
ബിന്ദു ലാൽ (55)
സഹോദരിയുടെ മക്കളായ തരുൺ (16),ഐശ്വര്യ(10) എന്നിവരാണ് മരിച്ചത്.
പരുക്കേറ്റവരിൽ നാലുപേരുടെ നില
ഗുരുതരമാണ്. പത്മാവതി, നിയ,അനിത,വിജിത എന്നിവർക്കാണ് പരുക്കേറ്റത്.
ഇവരെ പരിയാരം മെഡിക്കൽ കോളജ്
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടാട്ട്
കേന്ദ്രവിദ്യാലയത്തിനു സമീപമായിരുന്നു
അപകടം.തൃശൂരിൽ നിന്നും
മൂകാംബിക ക്ഷേത്ര ദർശനത്തിനു
പോകുകയായിരുന്നു കാറിലുണ്ടായിരുന്ന
കുടുംബം. എട്ടു പേരാണ്
കാറിലുണ്ടായിരുന്നത്. മൂന്നു പേരും
സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha