ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം' ക്യാമ്പയിന്റെ ഭാഗമായി തളിപ്പറമ്പ ഏരിയ കമ്മിറ്റി നഗരത്തിൽ കൂട്ടയോട്ടം നടത്തി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ 'ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം' ക്യാമ്പയിന്റെ ഭാഗമായി തളിപ്പറമ്പ ഏരിയ കമ്മിറ്റി  നഗരത്തിൽ കൂട്ടയോട്ടം നടത്തി.

കൂട്ടയോട്ടം കാംപസ് ഫ്രണ്ട് കണ്ണൂർ ജില്ലാ സെക്രട്ടറി അബൂബക്കർ തളിപ്പറമ്പ ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ സമീർ, മുസ്തഫ, ഷബീർ നേതൃത്വം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha