ആറളം പഞ്ചായത്തിൽ നാളെ ഹർത്താൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി :-ആറളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും ഇരിട്ടി മാർക്കറ്റിംഗ് ആന്റ് അഗ്രികൾച്ചറൽ കോ ഓപ്പറേറ്റീവ്
സൊസൈറ്റി പ്രസിഡന്റുമായ എ കെ ചാക്കോയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ആറളം ഗ്രാമപഞ്ചായത്ത് പരിധിയിൽ വ്യാഴാഴ്ച്ച  രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഹർത്താൽ ആചരിക്കുമെന്ന് നേതാക്കൾ അറിയിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha